ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സഖീ, നിൻ ചാരെ...

വിറയാർന്നൊരാക്കൈകൾതൻ ഭയപ്പാടകലുവാൻ സഖീനിൻ കരതലം ഞാൻ ഇനിയെന്നും പുൽകിടാം ഇനിയെന്നും നിൻ ചാരെ നിന്നിടാം ഞാൻ, ഒരു തുണയായി, ഒരു തണലായി, നിറസ്നേഹസാമിപ്യമായ്...