ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പിണക്കം

രണ്ട് ചുണ്ടുകൾക്കിടയിലുള്ള ദൂരത്തോളം ഹ്രസ്വമത്രേ ഏതൊരു പിണക്കത്തിന്റെയും ആയുസ്സ്

നക്ഷത്രങ്ങൾ

രാത്രിയുടെ യാമങ്ങളിൽ പരസ്പരം കാണാത്ത ദൂരത്തിരുന്ന് പ്രണയം കൈമാറുന്നവർക്ക് നക്ഷത്രങ്ങളത്രേ ഹംസങ്ങൾ...

നെഞ്ചോട് ചേർത്ത്...

മഞ്ഞിൽ നനയാതെ, മഴയിൽ കുതിരാതെ, വെയിലിൽ വാടാതെ, നിന്നെ ഞാനെൻ നെഞ്ചോട് ചേർത്ത് വക്കാം, എൻ ജീവനായ്...

കാത്തിരിപ്പ്

കാത്തിരിപ്പിനും മധുരമാണ്, അത് സന്തോഷത്തിനായാവുമ്പോൾ, പ്രണയത്തിനായാവുമ്പോൾ, നിനക്കായാവുമ്പോൾ....

പുലരി

ഓരോ പുലരിയിലും തേടുന്നു ഞാൻ, പുലരിയിലും നിറമുള്ളൊരാ നിറപുഞ്ചിരി