ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഈ നിലാവില്‍

ഈ നിലാവിനിന്നേഴഴകാണതു,  നിന്‍ ചെറു ചിരിയോടിഴുകി നില്‍ക്കും പോല്‍ വിണ്ണില്‍ വിളങ്ങുമാ നക്ഷത്രത്തിന്‍ ശോഭപോലു- മിന്നു  നിന്‍ മിഴികള്‍തന്‍ തിളക്കത്തിന്നു സമം