ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സഹനം


ഒരോ വാക്കും,
ഒരോ നോക്കും,
ഒരോ പ്രവൃത്തിയും,
എണ്ണപ്പെട്ടുകൊണ്ടേയിരിക്കുന്നു...

ഒരു പരുധിക്കപ്പുറം എണ്ണാൻ ആർക്കും താത്പര്യവുമില്ല...

അതറിയുന്നവർ സ്വയം നിയന്ത്രിക്കുന്നത് ബലഹീനതായായ് കാണരുത്. 😡

അഭിപ്രായങ്ങള്‍