ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മൗനം

ഒരു കുന്നോളമുണ്ട് പറയാൻ...
പക്ഷെ...
നിൻ കരച്ചിലിനപ്പുറം ഒരു കുന്നിക്കുരുവോളം പോലും എത്തില്ല...

അഭിപ്രായങ്ങള്‍