ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നെഞ്ചോട് ചേർത്ത്...

മഞ്ഞിൽ നനയാതെ,
മഴയിൽ കുതിരാതെ,
വെയിലിൽ വാടാതെ,
നിന്നെ ഞാനെൻ നെഞ്ചോട് ചേർത്ത് വക്കാം,
എൻ ജീവനായ്...


അഭിപ്രായങ്ങള്‍