ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നക്ഷത്രങ്ങൾ

രാത്രിയുടെ യാമങ്ങളിൽ
പരസ്പരം കാണാത്ത ദൂരത്തിരുന്ന്
പ്രണയം കൈമാറുന്നവർക്ക്
നക്ഷത്രങ്ങളത്രേ ഹംസങ്ങൾ...


അഭിപ്രായങ്ങള്‍